കേരളത്തിൽ 2000 കടന്ന് കൊവിഡ് കേസുകൾ; രാജ്യത്ത് 24 മണിക്കൂറിനിടെ 324 പേർക്ക് കൂടി കൊവിഡ്
രാജ്യത്ത് 24 മണിക്കൂറിനിടെ 324 ആക്റ്റീവ് കേസുകൾ കൂടി വർധിച്ചതായി റിപ്പോർട്ട്. ഇതോടെ ആകെ കേസുകളുടെ എണ്ണം 6815 ആയിരിക്കുകയാണ്. 4 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.…