കേരളത്തിൽ 24 മണിക്കൂറിനിടെ 64 കൊവിഡ് കേസുകൾ കൂടി; ആക്റ്റീവ് കേസുകൾ 1400, രാജ്യത്താകെ 3758 കേസുകൾ
രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു. 24 മണിക്കൂറിനിടെ 363 കൊവിഡ് കേസുകളാണ് വർധിച്ചിരിക്കുന്നത്. നിലവിൽ 3758 കൊവിഡ് കേസുകളാണുള്ളത്. കേരളത്തിൽ 1400 ആക്റ്റീവ് കേസുകളുണ്ട്. 24 മണിക്കൂറിനിടെ…