ഹരിത കര്‍മ സേന ഇനി വീടുകളില്‍ നിന്ന് ഇങ്ങോട്ട് പണം നല്‍കി ഇ മാലിന്യം ശേഖരിക്കും; വിവിധ ഇനങ്ങളുടെ വില നിശ്ചയിച്ചു പഴയ ഫ്രിഡ്ജിന് കിലോയ്ക്ക് 21 രൂപയും ലാപ്‌ടോപ്പിന് 104 രൂപയും
ഹരിത കര്‍മസേനയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള ഇ മാലിന്യം (ഇലക്ട്രോണിക്‌സ് മാലിന്യം) ശേഖരിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി…