റെഡ് അലർട്ട് തുടരും: 3 ദിവസം അതിതീവ്ര മഴ മുന്നറിയിപ്പ്; 5 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം
കേരളത്തിൽ മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിലാണ് റെഡ‍് അലര്‍ട്ട് നല്‍കിയിട്ടുള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ്…