പീഡന പരാതി തള്ളി ബിജെപി നേതാവ് സി കൃഷ്ണകുമാര്‍; പരാതിക്ക് പിന്നില്‍ സ്വത്ത് തര്‍ക്കം.
പാലക്കാട്: പാലക്കാട് സ്വദേശി നല്‍കിയ പീഡന പരാതി തള്ളി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി കൃഷ്ണകുമാര്‍. പരാതിക്ക് പിന്നില്‍ സ്വത്ത് തര്‍ക്കമാണെന്നും ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്നും…