സൗന്ദര്യ ചികിത്സാ രംഗത്ത് സമ്പൂര്‍ണ്ണ സൗകര്യങ്ങളുമായി ആസ്റ്റര്‍ ഏസ്തറ്റിക്ക, കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
സൗന്ദര്യ ചികിത്സാരംഗത്തെ അതിനൂതനമായ ചികിത്സാ സംവിധാനങ്ങളെല്ലാം സമന്വയിപ്പിച്ചുകൊണ്ട് ആസ്റ്റര്‍ ഏസ്തറ്റിക്ക ക്ലിനിക്ക് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഹോട്ടല്‍ ബെനാലെ ഇന്റര്‍നാഷണലില്‍ വെച്ച് നടന്ന ചടങ്ങില്‍…