സംസ്ഥാനത്തെ ബിവറേജുകൾ ഇന്ന് രാത്രി 7 മണിക്ക് അടയ്ക്കും; ഇനി തുറക്കുക ഒക്ടോബര്‍ 3ന്
സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലെറ്റുകൾ പ്രവര്‍ത്തിക്കുക ഇന്ന് രാത്രി 7 മണി വരെ മാത്രം. അർദ്ധ വാർഷിക സ്റ്റോക്ക് ക്ലിയറൻസിനെ തുടര്‍ന്നാണ് ഔട്ട്ലെറ്റുകൾ നേരത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കുക. ഒക്ടോബര്‍…