പരിയാരത്ത് കമ്പവലി മല്‍സരത്തിനിടെ കുഴഞ്ഞുവീണ ഡി.വൈ.എഫ്.ഐ നേതാവ് മരിച്ചു
കമ്പവലി മല്‍സരത്തിനിടയില്‍ കുഴഞ്ഞുവീണ യുവാവ് മരിച്ചു. ഡി.വൈ.എഫ്.ഐ തിരുവട്ടൂര്‍ മേഖലാ സെക്രട്ടറിയും സിപിഎം പാച്ചേനി ബ്രാഞ്ച് അംഗവും പരിയാരം ബാങ്ക് ജീവനക്കാരനുമായ പി.വി രതീഷ് (34) ആണ്…