ഇരിക്കൂർ കല്യാട്ടെ കവർച്ചയിൽ പൂജാരി അറസ്റ്റിൽ

Uncategorized

ഇരിക്കൂർ: കല്യാട് വീടില്‍ നിന്ന് സ്വര്‍ണവും പണവും മോഷണം പോയ സംഭവത്തിൽ പൂജാരി അറസ്റ്റില്‍. കർണാടക സിംഗപട്ടണം സ്വദേശിയും പൂജാരിയുമായ മഞ്ജുനാഥിനെയാണ് ഇരിക്കൂർ പോലീസ് അറസ്റ്റു ചെയ്തത്.…