തളിപ്പറമ്പിൽ അൻപതോളം കടകൾ കത്തിയതായി പ്രാഥമിക നിഗമം; കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുമെന്ന് കളക്ടർ

Uncategorized

തളിപ്പറമ്ബിലെ ഷോപ്പിംഗ് കോംപ്ല്ക്സിലുണ്ടായ വൻ തീപിടുത്തത്തില്‍ അമ്ബതോളം കടകള്‍ അഗ്നിക്കിരയായി. ഇപ്പോള്‍ തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ജില്ല കളക്ടർ അരുണ്‍ കെ വിജയൻ…