ലക്ഷം കടക്കുമോ?സ്വർണ വില; ഒറ്റയടിക്ക് കൂടിയത് 2,400രൂപ; പവന്‍ വില 94,000ത്തില്‍

Uncategorized

സ്വര്‍ണവിലയില്‍ ഇന്ന് വന്‍കുതിപ്പ്. 2400 രൂപയാണ് പവന് ഒറ്റയടിക്ക് കൂടിയിരിക്കുന്നത്. ഇതോടെ 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 94,000 കടന്നു. സര്‍വകാല റെക്കോര്‍ഡിലാണ് ഇന്ന്…