ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; ഇടുക്കിയിൽ സാഹസിക- ജലവിനോദങ്ങൾക്ക് നിയന്ത്രണം

Uncategorized

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നതിനിടെ ആറ് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. വയനാട്, പാലക്കാട്, തൃശൂർ,…