ക്രിസ്മസ്, ന്യൂയർ വിപണി: വിലക്കയറ്റം തടയാൻ സപ്ലൈകോയ്‌ക്ക് 50 കോടി കൂടി അനുവദിച്ച് ധനവകുപ്പ്
സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 50 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ക്രിസ്മസ്, പുതുവത്സരാഘോഷ കാലത്ത് അവശ്യ…

