ശബരിമല തീര്‍ത്ഥാടനം; ഓണ്‍ലൈന്‍ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് മുതല്‍

Uncategorized

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് മുതല്‍. പ്രതിദിനം 70000 പേര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തി. 20000 പേര്‍ക്ക് സ്‌പോട്ട്…

കേരളത്തെ അതിദരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Uncategorized

നിയമസഭയില്‍ കേരളം അതിദരിദ്ര്യമുക്തമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്ര മുഹൂര്‍ത്തമായതിനാലാണ് ഇത് സഭയില്‍ പ്രഖ്യാപിക്കുന്നതെന്നും ഈ കേരളപ്പിറവി കേരളജനതയ്ക്ക് പുതുയുഗപ്പിറവിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ ദിനം…

കേരളത്തിന് ഇന്ന് 69ാം പിറന്നാൾ, കേരളപ്പിറവി ആഘോഷത്തിൽ മലയാളികൾ

Uncategorized

ഇന്ന് നവംബർ ഒന്ന്, കേരളപ്പിറവി ദിനം. ദൈവത്തിന്റെ സ്വന്തം നാടായ കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്നേക്ക് 69 വർഷം തികയുന്നു. 1956 നവംബർ ഒന്നിനാണ് മലബാർ,…

വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില സിലിണ്ടറിന് 4 രൂപ കുറച്ചു

Uncategorized

വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില സിലിണ്ടറിന് 4 രൂപ കുറച്ചു. ഇതോടെ 19 കിലോ സിലിണ്ടറിന് 1599 രൂപയായി. കഴിഞ്ഞ മാസം പാചകവാതക വില സിലിണ്ടറിന് 16 രൂപ…

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

Uncategorized

അതിദാരിദ്ര്യം തുടച്ചുനീക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളത്തെ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കും. കേരളപ്പിറവി ദിനത്തില്‍ ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഇതുസംബന്ധിച്ച് പ്രത്യേക…

ഗതാഗത നിയമലംഘനം; ജില്ലയിൽ പരിശോധന ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്

Uncategorized

നഗരത്തിലെ ഗതാഗത നിയമലംഘനത്തിൽ പരിശോധന ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മോട്ടോർ വാഹനവകുപ്പിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തി. നഗരത്തിലെ തിരക്കേറിയ പലസ്ഥലങ്ങളിലും ട്രാഫിക്…