ഗുരുവായൂരില്‍ നവംബര്‍ മാസത്തെ ഭണ്ഡാര വരവ് 5.27 കോടി; ഒരു കിലോയില്‍ അധികം സ്വര്‍ണം
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 2025 നവംബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ലഭിച്ചത് 5,27,33,992 രൂപ. 1കിലോ 977ഗ്രാം സ്വര്‍ണ്ണവും 12 കിലോയിലധികം വെള്ളിയും ലഭിച്ചു. കേന്ദ്ര സര്‍ക്കാര്‍…

