ടൂറിസ്റ്റ് ബസ്സുകളിൽ ലേസര്‍ ലൈറ്റുകളും രൂപമാറ്റവും കൂടുന്നു; നടപടി വേണമെന്ന് ഹൈക്കോടതി
ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍ ക്യാബിനിലെ വ്‌ളോഗ് ചിത്രീകരണം, ബസ്സുകളിലെ കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളുടെ ഉപയോഗം, നിയമവിരുദ്ധമായ രൂപമാറ്റം എന്നിവയ്‌ക്കെതിരേ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച് നടപടിയെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്കും…

