ഒൻപതാം ക്ലാസുകാരിയെ മർദ്ദിച്ച കേസിൽ അച്ഛനെ അറസ്റ്റ് ചെയ്തു


തിരുവനന്തപുരത്ത് ഒൻപതാം ക്ലാസുകാരിയെ പൂട്ടിയിട്ട് മർദിച്ച കേസിൽ അച്ഛനെ അറസ്റ്റ് ചെയ്തു. മർദനം സഹിക്കവയ്യാതെ പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചതിന് പിന്നാകെയാണ് സംഭവം പുറംലോകമറിയുന്നത്. പെൺകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.


Leave a Reply

Your email address will not be published. Required fields are marked *