തീരപ്രദേശത്ത് ഇനി വറുതിയുടെ കാലം; ജൂൺ 9 അര്‍ധരാത്രി മുതല്‍ 52 ദിവസം സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം

Uncategorized

സംസ്ഥാനത്ത് ജൂൺ ഒൻപത് അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെയുള്ള 52 ദിവസം ട്രോൾ നിരോധനം ഏർപ്പെടുത്തുകയാണെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. അതിന്‍റെ ഭാഗമായി…

ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി; പടിഞ്ഞാറൻ കാറ്റ് 5 ദിവസം കൂടി കേരളത്തിന് മുകളിൽ

Uncategorized

ഒഡിഷ തീരത്തിന് സമീപം വടക്ക്  പടിഞ്ഞാറൻ – ബംഗാൾ ഉൾക്കടലിനു  മുകളിലായി സ്ഥിതിചെയ്തിരുന്ന ശക്തികൂടിയ ന്യുനമർദ്ദം തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…

നേരിയ ആശ്വാസം: ജൂണിൽ വൈദ്യുതി ചാർജിൽ ഇളവ്

Uncategorized

ജൂൺ മാസത്തിലെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയുമെന്ന് കെഎസ്‌ഇബി. രണ്ട് മാസത്തിൽ ബിൽ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് ഒരു പൈസയും പ്രതിമാസം ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് മൂന്ന്…

519 കൊവിഡ് കേസുകൾ;  പ്രായമായവരും മറ്റു രോഗങ്ങളുള്ളവരും പൊതുയിടങ്ങളിൽ മാസ്ക് ധരിക്കണം: മന്ത്രി വീണാ ജോർജ്

Uncategorized

പ്രായമായവരും, രോഗങ്ങളുള്ളവരും പൊതുയിടങ്ങളിൽ മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പൊതു പരിപാടികളിൽ പങ്കെടുക്കുന്നവരോ പൊതുഗതാഗത സൗകര്യങ്ങൾ ഉപയോ​ഗപ്പെടുത്തുന്നവരും മാസ്ക് ധരിക്കണം. ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദ‍‌ർശനം ഒഴിവാക്കണമെന്നും…

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച സംഭവം; 2 പേർ അറസ്റ്റിൽ

Uncategorized

പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച രണ്ടു പേർ അറസ്റ്റിൽ. ആലപ്പുഴ സ്വദേശിയായ വിഷ്ണു, ഷോളയൂർ സ്വദേശിയാണ് റെജിൽ എന്നിവരാണ് അഗളി പൊലീസിൻ്റെ പിടിയിലായത്. പാലക്കാട്…

കമൽ ഹാസൻ രാജ്യസഭയിലേക്ക്; സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് മക്കൾ നീതി മയ്യം, തെരഞ്ഞെടുപ്പ് ജൂൺ 19 ന്

Uncategorized

ചെന്നൈ: മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽ ഹാസൻ രാജ്യസഭയിലേക്ക്. മക്കൾ നീതി മയ്യം കമൽ ഹാസനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. പ്രമേയം എംഎന്‍എം നേതൃയോഗം അംഗീകരിച്ചു. ഡിഎംകെയുമായുള്ള ധാരണപ്രകാരമാണ്…

സംസ്ഥാനത്ത് മൂന്നുദിവസം കൂടി അതിതീവ്ര മഴ തുടരും,2 ജില്ലകളിൽ റെഡ് അലേർട്ട്, 9 ഇടത്ത് ഓറഞ്ച് അലേർട്ട്

KERALAWEATHER

സംസ്ഥാനത്ത് മൂന്നുദിവസം കൂടി അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇന്ന് കോഴിക്കോട് വയനാട് ജില്ലകളിൽ റെഡ് അലേർട്ട്. 9 ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. പത്തനംതിട്ട…

ആഗോളതലത്തിൽ ഇടിഞ്ഞ് സ്വർണവില; മാറ്റമില്ലാതെ തുടർന്ന് കേരളത്തിലെ വില

Uncategorized

ആഗോള തലത്തിൽ സ്വർണവില ഇടിയുമ്പോഴും കേരളത്തിലെ സ്വർണവിലയിൽ മാറ്റമൊന്നുമില്ല. ഇന്നലെ വ്യാപാരം അവസാനിപ്പിച്ച അതേവിലയിൽ തന്നെയാണ് സ്വർണം ഇന്നും കേരളത്തിൽ വിൽക്കുന്നത്. ഒരുഗ്രാം സ്വർണത്തിന് 8,935 രൂപയും…

ഒന്നാം സമ്മാനം 12 കോടി; വിറ്റഴിച്ചത് 42 ലക്ഷത്തിലധികം ടിക്കറ്റുകള്‍; വിഷു ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്

Uncategorized

12 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ വിഷു ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് രണ്ടു മണിയ്ക്കാണ് നറുക്കെടുപ്പ്. തിങ്കളാഴ്ച്ച വരെയുള്ള കണക്ക് പ്രകാരം…

ബംഗാള്‍ ഉള്‍ക്കടലിൽ പുതിയ ന്യൂനമര്‍ദ്ദം: കേരളത്തിൽ 4 ദിവസം കൂടി അതിതീവ്ര മഴ

Uncategorized

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുനമർദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ അടുത്ത 5 ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമായി തുടരാനാണ് സാധ്യതയെന്നാണ്…