ലക്ഷം തൊടുമോ പൊന്നേ… രണ്ട് മാസം, പവന് വർദ്ധിച്ചത് 12,440 രൂപ! 86,000 കടന്ന് സ്വർണവില റെക്കോർഡിൽ
സംസ്ഥാനത്ത് ഇന്നും സ്വർണവില സർവ്വകാല റെക്കോർഡിൽ. പവന് ഒറ്റയടിക്ക് ഇന്ന് 1080 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ചരിത്രത്തിലാദ്യമായി സ്വർണവില പവന് 86,000 രൂപ കടന്നു. ഒരു പവൻ…

