ലോകത്താദ്യമായി കൃത്രിമ സൂര്യഗ്രഹണം സൃഷ്‍ടിച്ചു; ചരിത്രമെഴുതി ഇന്ത്യയിൽ നിന്ന് വിക്ഷേപിച്ച പ്രോബ-3 പേടകങ്ങള്‍
2024 ഡിസംബറില്‍ ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ പ്രോബ-3 പേടകങ്ങള്‍ ബഹിരാകാശത്ത് ആദ്യത്തെ കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ചു. പ്രോബ-3 (Proba-3) ഉപഗ്രഹങ്ങൾ കൃത്രിമ സൂര്യഗ്രഹണം…

