ആദ്യദിനം കേമന്‍ ബസൂക്ക തന്നെ, രണ്ടാം ദിനം മലർത്തിയടിച്ച് ‘ജിംഖാന’ പിള്ളേർ ! രണ്ട് ദിനത്തിൽ മുന്നിലാര് ?
ഏപ്രിൽ 10ന് ആയിരുന്നു ഈ വർഷത്തെ വിഷു റിലീസുകൾ തിയറ്ററുകളിൽ എത്തിയത്. ആലപ്പുഴ ജിംഖാന, ബസൂക്ക, മരണമാസ് എന്നിവയാണ് ആ പടങ്ങൾ. മികച്ച പ്രതികരണങ്ങളാണ് മൂന്ന് സിനിമകൾക്കും…

