സ്വര്‍ണവില വീണ്ടും വര്‍ധിച്ചു


സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡില്‍. പവന് 1,01,800 രൂപയായി. ഗ്രാമിന് 12,725 രൂപയാണ് സ്വര്‍ണവില. ഇന്നലെ സ്വര്‍ണവില 3 തവണ കൂടിയിരുന്നു. 1760 രൂപയാണ് ഇന്നലെ വര്‍ധിച്ചത്. അമേരിക്ക- വെനസ്വേല സംഘര്‍ഷമാണ് വിലക്കയറ്റത്തിന് കാരണം.


Leave a Reply

Your email address will not be published. Required fields are marked *