സംസ്ഥാനത്തെ സ്വർണവില വീണ്ടും കുതിച്ചു. ഒരു പവൻ സ്വർണത്തിന് ഇന്ന് 480 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,02,280 രൂപയായി. ഈ മാസത്തെ ഉയർന്ന നിരക്കാണിത്. ഗ്രാമിന് 60 രൂപയുടെ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 12,785 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്.
സംസ്ഥാനത്തെ സ്വർണവില വീണ്ടും കുതിച്ചു

