ശബരിമല സ്വര്‍ണക്കൊള്ള; ഡി മണിക്ക് പങ്കില്ലെന്ന് അന്വേഷണ സംഘം
ശബരിമല സ്വര്‍ണക്കൊള്ളയില്‍ തമിഴ്‌നാട് വ്യവസായി ഡി മണിക്ക് പങ്കില്ലെന്ന് പ്രത്യേക അന്വേഷണസംഘം. ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് പ്രത്യേക അന്വേഷണസംഘം ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രവാസി വ്യവസായിയുമായി ഡി മണിക്ക്…

