സം​ഗീതസംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു, അന്ത്യം ചെന്നൈയിലെ വീട്ടിൽ


സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് ആണ് അന്ത്യം. 70 വയസ്സ് ആയിരുന്നു. 1980 കളിലും 90കലിലും മലയാള സിനിമയിൽ തിളങ്ങി. കിലുക്കം, മിന്നാരം, ജോണി വാക്കർ എന്നിവയിലെ ​ഗാനങ്ങൾക്ക് സം​ഗീതം നൽകി.


Leave a Reply

Your email address will not be published. Required fields are marked *