ആലിൻ മോൾക്ക് സർക്കാരിന്‍റെ ആദരം; ഔദ്യോഗിക ബഹുമതികൾ നൽകി കേരളം യാത്രയാക്കും
വേർപാടിലും അഞ്ചു പേർക്ക് പുതുജീവിതം നൽകി കേരളത്തിന്‍റെ നൊമ്പരമായി മാറിയിരിക്കുകയാണ് പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം. കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ആലിന്‍റെ അവയവങ്ങൾ…

