വഴിയിലെ വൈദ്യുതി പോസ്റ്റിൽ പരസ്യം പതിച്ചാൽ ഇനി പണി കിട്ടും; കേസ് മാത്രമല്ല, വൻ പിഴയും; കൊടി കെട്ടിയാലും കടുത്ത നടപടി

Uncategorized

വൈദ്യുതി തൂണുകളിൽ പരസ്യങ്ങൾ പതിപ്പിക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കാൻ കെഎസ്ഇബി തീരുമാനിച്ചു. പൊതുമുതൽ നശിപ്പിച്ചെന്ന വകുപ്പിലാണ് നടപടി. കേസിന് പുറമേ വൻതുക പിഴയും ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.…