സ്ട്രോക്ക് ചികിത്സയിൽ ദേശീയ തിളക്കം; ദക്ഷിണേന്ത്യയിലെ മികച്ച സ്ട്രോക്ക് ചികിത്സാ സംഘത്തിനും ന്യൂറോളജിസ്റ്റിനുമുള്ള പുരസ്‌കാരം കണ്ണൂർ ആസ്റ്റർ മിംസിന്
ന്യൂഡൽഹിയിൽ നടന്ന മൂന്നാമത് നാഷണൽ സ്ട്രോക്ക് കോൺക്ലേവിൽ ഇരട്ട നേട്ടവുമായി കണ്ണൂർ ആസ്റ്റർ മിംസ്. വോയ്സ് ഓഫ് ഹെൽത്ത് കെയറും ഇന്ത്യൻ സ്ട്രോക്ക് അസോസിയേഷനും സംയുക്തമായി ഏർപ്പെടുത്തിയ…

