കണ്ണൂർ ആസ്റ്റർ മിംസിൽ നടന്ന ഉത്തര മലബാറിലെ ആദ്യ കഡാവറിക് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം; മസ്തിഷ്ക മരണം സംഭവിച്ച അർജുന്റെ വൃക്ക മുഴപ്പിലങ്ങാട് സ്വദേശിക്ക്
കണ്ണൂർ: മസ്തിഷ്കമരണം സംഭവിച്ച അർജുന്റെ വൃക്കകളിലൊന്ന് സ്വീകർത്താവിലേക്ക് വിജയകരമായി മാറ്റിവെച്ചുകൊണ്ട് കണ്ണൂർ ആസ്റ്റർ മിംസ് വീണ്ടുമൊരു അതിസങ്കീർണ്ണ ജീവൻരക്ഷാ ദൗത്യം വിജയകരമായി പൂർത്തിയാക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധികളോട്…

