പ്രിയദര്‍ശിനി വന്‍ഹിറ്റ്; ആദ്യദിനം യാത്ര ചെയ്തത് 7.83 ലക്ഷം സ്ത്രീകള്‍
കെ.എസ്.ആര്‍.ടി.സിയുടെ പ്രിയദർശിനി സൗജന്യയാത്രയുടെ ആദ്യ ദിനത്തിൽ ഓർഡിനറി ബസുകളിൽ യാത്ര ചെയ്തത് 7.83 ലക്ഷം സ്ത്രീകള്‍. ഇതിനു മുൻപുള്ള തിങ്കളാഴ്ച്ച യാത്ര ചെയ്തതിനേക്കാളും സ്ത്രീ യാത്രക്കാര്‍ കൂടി.…

