ഉത്തരമലബാറിലെ ആദ്യ ‘ബർത്ത് സ്യൂട്ട്’ സംവിധാനം ഏഴാം വർഷത്തിലേക്ക്; വിപുലീകരണ പദ്ധതി പ്രഖ്യാപിച്ച് കണ്ണൂർ ആസ്റ്റർ മിംസ്
കണ്ണൂർ: കണ്ണൂർ ആസ്റ്റർ മിംസിൽ ആരംഭിച്ച ഉത്തരമലബാറിലെ ആദ്യ ബർത്ത് സ്യൂട്ട് സംവിധാനം ഏഴാം വർഷത്തിലേക്ക്. വാർഷികാഘോഷത്തിന്റെ ഭാഗമായി മാതൃ-ശിശു പരിചരണ രംഗത്ത് നടപ്പാക്കിയ ഈ പദ്ധതി…

