സ്വകാര്യബസുകളില്‍ കൊറിയർ സര്‍വീസിനും പരസ്യം പതിപ്പിക്കാനും അനുമതി നല്‍കും: മന്ത്രി
പ്രിയദര്‍ശനി സൗജന്യ യാത്രാ പദ്ധതി മൂലം വ്യവസായം നഷ്ടത്തിലായെന്ന് ആരോപിച്ച് സ്വകാര്യ ബസുകള്‍ ഉടന്‍ പണിമുടക്കിലേക്കില്ല. പദ്ധതി മൂലം സ്വകാര്യ ബസുകള്‍ക്കുണ്ടായ നഷ്ടവും പരിഹാരവും പഠിക്കാന്‍ അഞ്ചംഗ…

