അ​വ​ലോ​ക​ന യോ​ഗ​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ കോ​ഴ​ഞ്ചേ​രി​യി​ൽ

Uncategorized

സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ​യും പ്ര​ള​യ​വും തു​ട​രു​ന്ന​തി​നി​ടെ, പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ കോ​ഴ​ഞ്ചേ​രി​യി​ലെ​ത്തി. ഉ​ന്ന​ത​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ന് ശേ​ഷം അ​ദ്ദേ​ഹം ജി​ല്ല​യി​ലെ പ്ര​ള​യ​ബാ​ധി​ത…

കണ്ണൂരിൽ റെഡ് അലേർട്ട്; സംസ്ഥാനത്ത് 8 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്

Uncategorized

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടും രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. അടുത്ത നാല് ദിവസവും…

മഴക്കെടുതി: ‘KSEBക്ക് 25 കോടിയുടെ നഷ്ടം; വൈദ്യുത ബന്ധം വേഗത്തിൽ പുനസ്ഥാപിക്കാൻ നിർ​ദേശം നൽകി’; സണ്ണി ജോസഫ്

Uncategorized

കനത്ത മഴയിൽ കെഎസ്ഇബിയ്ക്ക് 25 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ആറന്മുളയിൽ അടക്കം വേഗത്തിൽ വൈദ്യുത ബന്ധം പുനസ്ഥാപിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി…

ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിൽ

Uncategorized

നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂർ പൊലീസ്. കാവേരി വിഷയത്തിലെ പ്രസംഗത്തിൽ നടത്തിയ ‘ദ്വയാര്‍ത്ഥ’ പരാമര്‍ശത്തിലാണ് പൊലീസ് കേസെടുത്ത് നടപടി സ്വീകരിച്ചിരിക്കുന്നത്. ഉദയനിധി…