വായ്പ എടുത്തിട്ടുണ്ടോ? പലിശയും ചാർജുകളും ഇനി കൂടുതൽ സുതാര്യമാകും, നിയമങ്ങളിൽ പുതിയ നീക്കവുമായി ആർബിഐ

BANKUncategorized

അമ്പതിനായിരം രൂപ വരെയുള്ള വ്യക്തിഗത വായ്പകൾക്ക് വാർഷിക വായ്പച്ചെലവിന് പരിധി നിശ്ചയിക്കുന്നതാണ് പരിഗണനയിലുള്ളത് വായ്പയുടെ പലിശ എത്രയെന്ന് മാത്രം നോക്കി തീരുമാനം എടുക്കുന്ന കാലം മാറുകയാണ്. വായ്പയ്ക്ക്…

ഹോട്ടൽ ചെക്ക്-ഇൻ മാറുന്നു; ആധാർ കോപ്പിക്ക് പകരം ഡിജിറ്റൽ പരിശോധന

Uncategorized

ഈ മാറ്റത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് സ്വകാര്യത സംരക്ഷിക്കുകയാണ്. ഒരു വ്യക്തിയുടെ ആധാർ പകർപ്പ് ഹോട്ടലിൽ സൂക്ഷിക്കുമ്പോൾ അതിലെ പേര്, വിലാസം, ആധാർ നമ്പർ തുടങ്ങിയ വിവരങ്ങൾ സ്ഥാപനത്തിന്റെ…

എ​യിം​സി​നെ കു​റി​ച്ച് ഒ​ര​ക്ഷ​രം പോ​ലും മി​ണ്ടി​യി​ട്ടി​ല്ല; മ​ല​ക്കം മ​റി​ഞ്ഞ് സു​രേ​ഷ് ഗോ​പി

Uncategorized

എ​യിം​സ് തൃ​ശൂ​രി​ൽ സ്ഥാ​പി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ൽ​ മ​ല​ക്കം മ​റി​ഞ്ഞ് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ സ​മ​യ​ത്ത് താ​ൻ എ​യിം​സി​നെ​ക്കു​റി​ച്ച് ഒ​ര​ക്ഷ​രം പോ​ലും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് അദ്ദേഹം വ്യ​ക്ത​മാ​ക്കി. എ​യിം​സി​നെ…

എം.ഡി.എം.എ കേസിലെ മുഖ്യകണ്ണി ഇരിട്ടി പോലീസിന്റെ പിടിയില്‍

Uncategorized

ഇരിട്ടി: കൂട്ടുപുഴയില്‍ 29 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ കേസിലെ മുഖ്യപ്രതിയെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ആതിരകം സ്വദേശി വിശാഖിനെയാണ് കണ്ണൂരിലെ ഫ്‌ലാറ്റില്‍ നിന്ന് പോലീസ്…

അങ്കണവാടിയില്‍ നിന്ന് കിട്ടിയ അമൃതം പൊടിയില്‍ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി യുവതി

Uncategorized

തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി. തിരുവനന്തപുരം വെള്ളനാട് ചാങ്ങയിലാണ് സംഭവം. ചാങ്ങ പണ്ടാര വീട്ടില്‍ വൈഷ്ണവിയാണ് പരാതിക്കാരി.…