‘പ്രിയദർശിനിക്ക് ’ ഇന്ന് 100: 13 കോടി സൗജന്യയാത്ര; വനിതകൾ ലാഭിച്ചത് 275 കോടി രൂപ

Uncategorized

 പ്രിയദർശിനി സൗജന്യയാത്രാ പദ്ധതി ഇന്ന് നൂറാം ദിനത്തിലേക്ക്. പ്രതിദിനം ശരാശരി 12.93 ലക്ഷം പേർ പദ്ധതി പ്രയോജനപ്പെടുത്തുന്നതായി മന്ത്രി സി.പി.ജോൺ പറഞ്ഞു. പദ്ധതി ആരംഭിച്ച ജൂൺ 15…