ഷൂട്ടിങ്ങില്‍ വിദര്‍ശ വിനോദിന് രണ്ടാം വെള്ളി; നേട്ടം 50 മീറ്റര്‍ 3 റൈഫിള്‍ വിഭാഗത്തില്‍
ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും മലയാളിത്തിളക്കം. ഷൂട്ടിങ്ങില്‍ കോഴിക്കോട്ടുകാരി വിദര്‍ശ വിനോദിന് രണ്ടാം വെള്ളി. വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ ടീം ഇനത്തിലാണ് മെഡല്‍ നേട്ടം. തിലോത്തമ…

