ചൂടിന് ആശ്വാസമായി മഴ വരുന്നൂ, തിങ്കളാഴ്ച മുതൽ മൂന്ന് ദിവസം മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Uncategorized

കേരളത്തിൽ കനത്ത ചൂടിന് ആശ്വാസമായി മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. തിങ്കളാഴ്ച മുതൽ മൂന്ന് ദിവസം മഴ പെയ്യുമെന്നാണ് അറിയിപ്പ്. തിങ്കളും ചൊവ്വയും മൂന്ന് ജില്ലകളിൽ…

രാജ്യത്തെ 59 താപവൈദ്യുത നിലയങ്ങളിലും കല്‍ക്കരി ക്ഷാമം രൂക്ഷം; വൈദ്യുതി പ്രതിസന്ധി ഉടന്‍ പരിഹരിക്കപ്പെടില്ല? കേരളത്തില്‍ ഉപഭോഗം കുതിച്ചുയര്‍ന്നു

Uncategorized

രാജ്യത്തെ മൂന്നിലൊന്ന് കല്‍ക്കരി നിലയങ്ങളിലും താപവൈദ്യുതി ഉല്‍പ്പാദനത്തിന് ആവശ്യമായ കല്‍ക്കരി സ്റ്റോക്ക് കുറവെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേര്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. രാജ്യത്തെ…

മണ്ണിന്‍ മണമുള്ള അനുഭവങ്ങള്‍ പകര്‍ന്നു നല്‍കി ‘ചട്ടീം കലോം’ പരിപാടി

Uncategorized

മണ്‍പാത്ര നിര്‍മാണത്തില്‍ പങ്കാളിയായി ജില്ലാ കലക്ടറും കളിമണ്ണില്‍ രൂപങ്ങള്‍ തീര്‍ക്കുന്നതിന്റെ കൗതുകവും പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണത്തിന്റെ സവിശേഷതകളും നേരിട്ട് പരിചയപ്പെടുത്തുന്നതിനായി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍…

ശ്രീറാം വെങ്കിട്ടരാമന്‍ വനംവകുപ്പിലേക്ക്; കലക്ടര്‍മാര്‍ക്കും മാറ്റം; ഐ.എ.എസ് തലപ്പത്ത് വന്‍ അഴിച്ചുപണി

Uncategorized

36 പേരെ ഇളക്കി പ്രതിഷ്ഠിച്ച് ഐ.എ.എസ് തലപ്പത്ത് മാറ്റം. വിവാദ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ കൃഷി വകുപ്പില്‍ നിന്ന് വനംവകുപ്പ് ജോയിന്‍റ് സെക്രട്ടറിയായി മാറ്റി. ശ്രീറാം…

പോപ്കോണിന്റേയും കോഫിയുടേയും അളവില്‍ തട്ടിപ്പ്; പത്തനംതിട്ടയില്‍ തിയറ്ററിനെതിരെ കേസെടുത്തു

Uncategorized

പത്തനംതിട്ടയിലെ ധന്യ, രമ്യ സിനിമാ തീയറ്ററിനെതിരെ ലീഗല്‍ മെട്രോളജി വിഭാഗം കേസ് എടുത്തു. തിയറ്ററുകളില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് കേസ്. പോപ്‌കോണ്‍, കോഫി എന്നിവയുടെ അളവില്‍ കുറവ്…

മാലിന്യ ശേഖരണരീതി മാറുന്നു: ഇനി കാശ് കിട്ടും; വീടിന്റെ വലുപ്പമനുസരിച്ച് യൂസർഫീ

Uncategorized

സംസ്ഥാനത്ത് വീടുകളിൽനിന്നുള്ള അജൈവമാലിന്യം ശേഖരിക്കുന്ന രീതിയിൽ സമഗ്രമാറ്റം വരുന്നു. സംസ്കരിച്ച് ഉപയോഗിക്കാവുന്നവയ്ക്കു പ്രതിഫലം നൽകാനാണ് ആലോചിക്കുന്നത്. വീട്ടുകാരെ മാലിന്യങ്ങൾ തരംതിരിക്കാൻ പ്രേരിപ്പിക്കാനും സംസ്കരണം സാധ്യമല്ലാത്ത ഒറ്റത്തവണ മാത്രം…

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയര്‍ന്നു: പീക്ക് സമയത്ത് 5000 മെഗാവാട്ടിന് മുകളിലെത്തി

Uncategorized

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയര്‍ന്നു. ഇന്നലെ ഉപയോഗിച്ചത് 96.40 ദശലക്ഷം യൂണിറ്റ്. തുടര്‍ച്ചയായ രണ്ടാം ദിവസവും പീക്ക് സമയത്ത് വൈദ്യുതി ഉപഭോഗം 5000 മെഗാവാട്ടിന് മുകളിലെത്തി.…

കണ്ണൂര്‍ സര്‍വ്വകലാശാല ഫോക്ക്‌ലോര്‍ ആര്‍ട്ട് ഗ്യാലറി തട്ടിപ്പ്; അന്വേഷണം ആരംഭിച്ച് സിന്‍ഡിക്കേറ്റ് ഉപസമിതി

Uncategorized

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ഫോക്ക്‌ലോര്‍ ആര്‍ട്ട് ഗ്യാലറി തട്ടിപ്പില്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിന്റെ അന്വേഷണം. സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷണം ആരംഭിച്ചു. ഗുരുതരക്രമക്കേട് ആണ് നടന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പ്രദര്‍ശന വസ്തുക്കള്‍…

‘ഗോമാംസം അനുവദിക്കില്ല’; വാടകക്കാരനെ ഉപദ്രവിക്കുന്ന വിഡിയോ വൈറൽ; ഇന്ത്യൻ സ്ത്രീ കാനഡയിൽ അറസ്റ്റിൽ

Uncategorized

കാനഡയിലെ സറെയിൽ വാടകക്കാരനെ നിരന്തരം ഉപദ്രവിച്ചെന്ന പരാതിയിൽ ഇന്ത്യൻ സ്ത്രീ അറസ്റ്റിൽ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വാടകക്കാരനായ യുവാവ് പങ്കുവെച്ച വിഡിയോയിലൂടെയാണ് വീട്ടുടമസ്ഥയായ സ്ത്രീയുടെ ഉപദ്രവങ്ങൾ വൈറലായത്. വീട്ടിൽ…

മൂന്നൂറിലധികം പുത്തന്‍ ‘108 ആംബുലന്‍സുകള്‍’ തുരുമ്പെടുത്ത് നശിക്കുന്നു; ഗുരുതര അനാസ്ഥ

Uncategorized

ജീവനാശ്വാസമാകേണ്ട നൂറുകണക്കിന് പുതിയ ആംബുലന്‍സുകള്‍ ഭരണപരമായ അനാസ്ഥ കാരണം തിരുവനന്തപുരത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ മൂലകളില്‍ തുരുമ്പെടുത്ത് നശിക്കുന്നു. നിലവിലുള്ള 108 ആംബുലന്‍സുകള്‍ക്ക് പകരമായി എത്തിച്ച 300-ലധികം പുതിയ…