സിപിഎം ഓഫീസില്‍ വീണ്ടും പൊലീസ്; ജാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍
ഡൽഹി സിപിഎം ഓഫിസിൽ വീണ്ടും പൊലീസെത്തി. കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിന് മുന്നോടിയായാണ് പൊലീസ് നടപടി. പ്രതിഷേധത്തിൽ പങ്കെടുക്കാൻ സിപിഎം നേതാക്കളും നിരവധി എസ്എഫ്ഐ പ്രവർത്തകരും പാർട്ടിയുടെ…

