രാഹുലിനെയും പ്രിയങ്കയെയും തടഞ്ഞ് പൊലീസ്; ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ മുന്നോട്ട്; വന്‍പ്രതിഷേധം
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രതിഷേധജ്വാല. സുപ്രീംകോടതി ലക്ഷ്യമിട്ട് ഇന്ത്യ സഖ്യത്തിന്റെ വന്‍ പ്രതിഷേധമാര്‍ച്ച്. പ്രതിപക്ഷ മുന്നണിയുടെ മാർച്ച് സുപ്രീം കോടതിയുടെ അടുത്തേക്ക്…

