‘ഞങ്ങളൊക്കെ പിന്നെ എന്തിനാ’? നേഹയ്ക്ക് അമിതപ്രാധാന്യമെന്ന് NSUI ; അതൃപ്തി?
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്ഹിയില് നടക്കുന്ന പ്രക്ഷോഭങ്ങളില് രാഹുല് ഗാന്ധി, ഐസ നേതാവായ നേഹ ബോറയ്ക്ക് അമിത പ്രാധാന്യം നല്കുന്നുവെന്ന പരാതിയുമായി…

