എല്‍പിഎസ്ടി സമരത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി; വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച നടത്തും; സമരക്കാരെ അറിയിച്ചു
എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് സമരത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന്‍. വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദീനുമായി ചര്‍ച്ച നടത്തും. ചര്‍ച്ച ഉണ്ടാകുമെന്ന കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും സമരക്കാരെ…

