45 കാരനെ ആക്രമിച്ചെന്ന പരാതിയില്‍ മൂന്ന് പേരെ കേളകം പോലീസ് അറസ്റ്റ് ചെയ്തു.കൊട്ടിയൂര്‍ മന്ദംചേരി മേലെ ഉന്നതിയിലെ കാനോത്ത് വീട്ടില്‍ കുമാരനെയാണ് ആക്രമിച്ചത്.

Uncategorized

ഒന്നിച്ചു ജോലിക്കു പോകാത്ത വിരോധത്തില്‍ തടഞ്ഞു വച്ച് കല്ലുകൊണ്ടാക്രമിച്ചെന്ന പരാതിയില്‍ മൂന്നു പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു. കൊട്ടിയൂര്‍ മന്ദംചേരി മേലെ ഉന്നതിയില്‍ കാനോത്ത് വീട്ടില്‍ കുമാരനാണ് (45)…