പരതൂർ സ്കൂളിലെ വെടിവെപ്പ്; കുട്ടിയുടെ അമ്മയ്ക്കെതിരെ കേസെടുത്തു, തോക്ക് മുത്തശ്ശൻ്റേതെന്ന് കണ്ടെത്തി
പാലക്കാട്: തൃത്താല പരതൂർ ഹയർസെക്കൻഡറി സ്കൂളിലെ വെടിവെപ്പിൽ കൂടുതൽ നടപടിക്കൊരുങ്ങി പൊലീസ്. തോക്ക് കൈവശം വച്ചതിനെതിരെ അന്വേഷണം ഊർജ്ജിതമാക്കുകയാണ് പൊലീസ്. കുട്ടിയുടെ കയ്യിലുള്ളത് ലൈസൻസ് ഇല്ലാത്ത നാടൻ…

