വീട്ടില്‍നിന്ന് പണവും വിലപിടിപ്പുള്ള വാച്ചും മോഷ്ടിച്ചു; കുന്നംകുളത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

Uncategorized

മലപ്പുറം: കറുകത്തുരുത്തിയില്‍ വീട്ടില്‍ മോഷണം നടത്തിയ കേസില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. നാലകത്ത് വീട്ടില്‍ റജീബ് (32) ആണ് പൊന്നാനി പൊലീസിന്‍റെ പിടിയിലായത്.…