വിദേശത്തുള്ള പ്രതിപക്ഷ എംപിമാർ നാളെ രാവിലെ തിരിച്ചെത്തണമെന്ന് ഇന്ത്യാ സഖ്യം, കെ. സുധാകരൻ എത്തുമോ എന്നതിൽ ആശങ്ക

Uncategorized

ദില്ലി: മണ്ഡല പുനർനിർണയ, വനിതാ ബില്ലുകൾ കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെ വിദേശത്തുള്ള എംപിമാരോട് അടിയന്തരമായി മടങ്ങിവരാൻ ഇന്ത്യാ സഖ്യ നേതൃത്വം നിർദേശം നൽകി. നാളെ രാവിലെ 10…

മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയുടെ കൊലപാതകം; കൊലയിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയമെന്ന് പൊലീസ്

Uncategorized

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ആൺസുഹൃത്തിന്‍റെ സംശയമെന്ന് പൊലീസ്. കൊല്ലപ്പെട്ട ഗംഗ തന്നെ ഒഴിവാക്കുകയാണോ എന്ന് ഗോകുൽ ക‍ൃഷ്ണ സംശയിച്ചിരുന്നു. വിളിക്കുമ്പോൾ പലപ്പോഴും…

മെസ്സി വരുമെന്ന പേരിൽ കലൂർ സ്റ്റേഡിയം നവീകരണം: സ്പോൺസർ കരാറിനിടെ 10 കോടി ആവശ്യപ്പെട്ട് ധനവകുപ്പിന് കത്ത് നൽകി, രേഖകൾ പുറത്ത്

Uncategorized

കൊച്ചി: അർജന്റീന ഫുട്ബോൾ ടീമും സൂപ്പർതാരം ലയണൽ മെസ്സിയും കേരളത്തിൽ കളിക്കാനെത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം നവീകരിക്കുന്നതിൽ വൻ ക്രമക്കേടിന് നീക്കം…

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു ചുവരെഴുത്ത്; കേസെടുത്ത് കൊച്ചി സെൻട്രൽ പൊലീസ്

Uncategorized

കൊച്ചി: പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള ചുവരെഴുത്തിൽ കേസെടുത്ത് കൊച്ചി സെൻട്രൽ പൊലീസ്. രാജേന്ദ്ര മൈതാനത്തെ ശുചിമുറിയുടെ ചുമരിലാണ് അധിക്ഷേപ പരാമർശം. കലാപാഹ്വാനത്തിനാണ് പൊലീസ് കേസെടുത്തത്.

‘പാസ്റ്റർമാർക്കും കന്യാസ്ത്രീകൾക്കും പ്രവേശനമില്ല’; ​ഛത്തീ​സ്​ഗഢിലെ ​ഗോത്ര​ഗ്രാമങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചു; പിന്തുണച്ച് ബിജെപി എംഎൽഎയും

Uncategorized

റായ്പുർ: ക്രിസ്ത്യൻ പുരോഹിതർക്കും പാസ്റ്റർമാർക്കും കന്യാസ്ത്രീകൾക്കും പ്രവേശന വിലക്ക് ഏർപ്പെടുത്തി ഛത്തീ​സ്​ഗഢിലെ ​ഗോത്ര​ഗ്രാമങ്ങൾ. ഛത്തീസ്​ഗഢിലെ സോ​ഗ്ര, ഛഡിയ, ദുമാർതോളി, ടെമ്പു ​ഗ്രാമങ്ങളിലും ഏറ്റവുമൊടുവിൽ ജബ്ല ​ഗ്രാമത്തിലുമാണ് പാസ്റ്റർമാർക്കും…

താമരശ്ശേരിയിൽ ബസ്സിൽ 20കാരിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ട് ബസ് ജീവനക്കാർ അറസ്റ്റിൽ

Uncategorized

കോഴിക്കോട് താമരശ്ശേരിയിൽ നിർത്തിയിട്ട ബസ്സിൽ ഇരുപത്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. കേസിൽ രണ്ട് ബസ് ജീവനക്കാർ അറസ്റ്റിലായി. പുതുപ്പാടി സ്വദേശി കെ.കെ. അനീഷ്, കൈതപ്പൊയിൽ സ്വദേശി പി.എസ്. സജിത്ത് എന്നിവരെയാണ്…

ചീമേനി കൂട്ടക്കൊല; തുടര്‍ക്കൊലപാതകങ്ങളില്‍ പുനരന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

Uncategorized

ചീമേനി കൂട്ടക്കൊലപാതകത്തിന് പിന്നാലെ 1990 ൽ  കോൺഗ്രസുകാർ കൊല്ലപ്പെട്ട സംഭവത്തിൽ  പുനരന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്. കെ.പി.സുരേന്ദ്രൻ അടക്കമുള്ളവരുടെ  കൊലപാതകങ്ങളിൽ സമഗ്ര അന്വേഷണം വേണമെന്ന് കൊല്ലപ്പെട്ട കെ.പി.സുരേന്ദ്രന്റെ സഹോദരി…

ശബരിമല വെർച്വൽ ക്യൂ ബുക്കിങ് കുറഞ്ഞത് അട്ടിമറിയല്ല; ദേവസ്വം വിജിലൻസ് റിപ്പോര്‍ട്ട്

Uncategorized

ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് കുറഞ്ഞതിന് പിന്നിൽ ആസൂത്രിത നീക്കമോ അട്ടിമറിയോ ഇല്ലെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. ബുക്കിങ്ങിൽ ക്രമക്കേടുകളോ തട്ടിപ്പോ നടന്നിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ…