• Sat. Sep 28th, 2024
Top Tags

അപകടത്തിൽപെട്ട കാറിൽ നിന്ന് 19.5 കിലോഗ്രാം കഞ്ചാവ് പിടികൂടി

Bydesk

Jan 17, 2023

കോഴിക്കോട് അപകടത്തിൽപെട്ട കാറിൽ നിന്ന് 19.5 കിലോഗ്രാം കഞ്ചാവ് പിടികൂടി. കോഴിക്കോട് മൂഴിക്കലിൽ ഇന്നലെ രാത്രിയാണ് ലോറിക്ക് പിന്നിൽ കാർ ഇടിച്ചത്. സംഭവത്തിൽ ചിപ്പിലിത്തോട് സ്വദേശികളായ സഫ്നാസ്, അസറുദ്ദീൻ എന്നിവർ പിടിയിലായി. ആശുപത്രിയിൽ നിന്ന് മുങ്ങിയ ഇവരെ പൊലീസ് പിടികൂടുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *