പുഴയില്‍ ആനക്കുട്ടിയുടെ ജഡം ഒഴുകിയെത്തി. പുളിങ്ങോം ഇടവരമ്പ് ഭാഗത്താണ് പുഴയില്‍ ആനക്കുട്ടിയുടെ ജഡം കണ്ടത്. കണ്ണൂര്‍ ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എസ്.വൈശാഖിന്റ നിര്‍ദ്ദേശാനുസരണം ഫോറസ്റ്റ് നോര്‍ത്തേണ്‍ സര്‍ക്കിള്‍ വെറ്ററിനറി സര്‍ജന്‍ ഇല്യാസ് റാവുത്തര്‍ ആനക്കുട്ടിയുടെ ജഡം പരിശോധിച്ച് പോസ്റ്റുമോര്‍ട്ടം നടത്തി.
പുഴയില്‍ ആനക്കുട്ടിയുടെ ജഡം ഒഴുകിയെത്തി
