• Fri. Sep 20th, 2024
Top Tags

നിര്യാതയായി …..

Bydesk

Jan 27, 2022

ഇരിട്ടി: തില്ലങ്കേരി കാർക്കോട്ടെ കരിയിൽ വീട്ടിൽ പരേതനായ വി.കെ.കൃഷ്ണൻ നായരുടെ ഭാര്യ: കെ.സി. കല്യാണി (87) നിര്യാതയായി. മക്കൾ: ഭാർഗ്ഗവി, മുകുന്ദൻ, ഗംഗാധരൻ, ഉണ്ണിക്കൃഷ്ണൻ, ലക്ഷ്മണൻ, ഹരിദാസ്, രഘുനാഥ്. പരേതയായ നളിനി,മരുമക്കൾ: രവീന്ദ്രൻ, ജീജ, സജിത, ചിത്രകല, പ്രീത , പ്രിയ, പ്രസീത. പരേതനായ പി.വി. പത്മനാഭൻനായർ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *