സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് ആണ് അന്ത്യം. 70 വയസ്സ് ആയിരുന്നു. 1980 കളിലും 90കലിലും മലയാള സിനിമയിൽ തിളങ്ങി. കിലുക്കം, മിന്നാരം, ജോണി വാക്കർ എന്നിവയിലെ ഗാനങ്ങൾക്ക് സംഗീതം നൽകി.
സംഗീതസംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു, അന്ത്യം ചെന്നൈയിലെ വീട്ടിൽ

