പത്ത് വര്‍ഷത്തിന് ശേഷം പെന്‍ഷന്‍ ലഭിക്കാത്ത പെരുന്നാള്‍ ദിനം’; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപിഐഎം


മെയ് 25 മുതല്‍ പെന്‍ഷന്‍ നല്‍കുമെന്നാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രഖ്യാപിച്ചതെന്നും എന്നാല്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ അക്കൗണ്ടില്‍ പണം എത്തിയില്ലെന്നും സിപിഐഎം

തിരുവനന്തപുരം: സംസ്ഥാനത്ത് പെന്‍ഷന്‍ വിതരണം മുടങ്ങിയെന്ന ആരോപണവുമായി സിപിഐഎം. മെയ് 25 മുതല്‍ പെന്‍ഷന്‍ നല്‍കുമെന്നാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രഖ്യാപിച്ചതെന്നും എന്നാല്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ അക്കൗണ്ടില്‍ പണം എത്തിയില്ലെന്നും സിപിഐഎം ആരോപിച്ചു. പത്ത് വര്‍ഷത്തിന് ശേഷം പെന്‍ഷന്‍ ലഭിക്കാത്ത പെരുന്നാള്‍ ദിനമാണിതെന്നും സിപിഐഎം കുറ്റപ്പെടുത്തി.


Leave a Reply

Your email address will not be published. Required fields are marked *